പോക്കോയുടെ X3 എന്ന പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ആഗോള തലത്തില്‍ പുറത്തിറങ്ങിയിരുന്നു. സെപ്റ്റംബര്‍ 22 നു ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.
ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ
ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോൾ ഏകദേശം 17500 രൂപയ്ക്ക് അടുത്തുവരും. ഫോണുകളുടെ വിപണിയിലെ വില വരുന്നത് €199 ആണ് . ഈ സ്മാര്‍ട്ട് ഫോണുകള്‍ 64 മെഗാപിക്സല്‍ ക്വാഡ് ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക