മലയാളികളുടെ പ്രിയ നായിക ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മൂന്നാറിൽ വച്ച് വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളിൽ അതീവ ഗ്ലാമറസ്സായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്.
രണ്ട് വർഷം മുമ്പ് മഹേഷ് അയച്ചുതന്ന വീഡിയോയിൽ നിന്നാണ് സീ യു സൂൺ ഉണ്ടായത്: ഫഹദ് ഫാസിൽ
‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഒരു ചിത്രം പങ്കു വച്ച് താരം കുറിച്ചത്.
വെള്ളച്ചാട്ടത്തിൽ നനഞ്ഞ കോസ്റ്റ്യൂമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
2005-ൽ സിനിമയിലെത്തിയ ഇനിയ നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മാമാങ്കം ഉൾപ്പടെയുള്ള ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
കളേഴ്സ് എന്ന തമിഴ് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
https://www.instagram.com/p/CFTui9vpCtR/?utm_source=ig_embed
തമിഴിലും തെലുങ്കിലും നടിക്ക് തിരക്കേറുകയാണ്. അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ട്.
https://www.instagram.com/p/CFTuNQwJwA6/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക