ന്യൂഡല്‍ഹി: പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, കൂടാതെ ഈ കേസ് വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു.
ഒടുവില്‍ സമ്മതിച്ചു; ഗല്‍വാനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍, സിബിഐ, എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക