ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
ഇന്നു മുതൽ പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങും; വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളില്ല
1,124 പേര് മരണപ്പെടുകയും ചെയ്തു. പുതിയ കണക്കുകള്‍പ്രകാരം രാജ്യത്തെ ആകെ കേസുകള്‍ 60,73,348 ആയി ഉയർന്നു. ചികില്‍സയില്‍ കഴിയുന്നത് ആകെ 9,56,402 പേരാണ്. രോഗമുക്തി ലഭിച്ചത് 49,41,627 പേർക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക