കണ്ണൂർ ഉളിക്കൽ നുച്ചിയാട് ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു. നുച്ചിയാട് വാർഡ് അംഗം കബീർ പള്ളിപ്പാത്തിന്റെ സഹോദരി താഹിറ (32), സഹോദരന്റെ മകൻ ബാസിത്ത് (13) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ഇവരോടൊപ്പം താഹിറയുടെ മകൻ ഫായിസിനേയും ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഫായിസിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക