കണ്ണൂര്‍ നുച്യാട് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.പളളപ്പാത്ത് താഹിറ, മകന് ബാസിത് എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരു മകന് വേണ്ടി തിരിച്ചില്‍ നടത്തുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക