പ്രതിദിനം മത്സരം മുറുകുന്ന പുതിയ കാലത്തെ ബിസിനസ് രംഗത്ത് വെറുതെ മാർക്കറ്റിംഗ് നടത്തിയിട്ട് കാര്യമില്ല. നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ശക്തമായി കടന്നെത്താൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് രീതിയാണ് സ്വീകരിക്കേണ്ടത്.
ബിസിനസ്സിൽ മുന്നേറുവാനും നിങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് അനിവാര്യമാണ്. അതിനുള്ള വഴിയൊരുക്കുകയാണ് റിയൽ ന്യൂസ് കേരള.
ബിസിനസ് സംരംഭകർക്ക് പ്രതിമാസം രണ്ട് കോടി വരുന്ന റിയൽ ന്യൂസ് കേരളയുടെ വായനക്കാരിലേക്കും IPTV ചാനലിലേക്കും നിങ്ങളുടെ ബിസിനസ് വിവരങ്ങൾ മാസം വെറും 2999/- രൂപ നിരക്കിൽ എത്തിക്കാൻ സുവർണ്ണാവസരം. ഈ അവസരം പ്രയോജനപ്പെടുത്തൂ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക