ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് മരിച്ചു. ഭീകരരുടെ ആക്രമണം ഉണ്ടായത് തെക്കന്‍ കാശ്മീരിലെ പാംപോരയിലാണ്. ഹൈവേയില്‍ സുരക്ഷയ്ക്കായി നിന്നിരുന്ന ജവാന്മാര്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ
മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക