ഭീകരാക്രമണം

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു. പുൽവാമയിലെ തുംചി നൗപോരാ മേഖലയിൽ നടന്ന സംഭവത്തിൽ യുപി സ്വദേശിയായ മുകേഷ് ആണ് ...

പൂഞ്ചിലെ ഭീകരാക്രമണം: കശ്മീരിൽ കനത്ത ജാഗ്രത,  അന്വേഷണം എൻഐഎ ഏറ്റെടുത്തു

പൂഞ്ചിലെ ഭീകരാക്രമണം: കശ്മീരിൽ കനത്ത ജാഗ്രത, അന്വേഷണം എൻഐഎ ഏറ്റെടുത്തു

പൂഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണം എൻഐഎ ഏറ്റെടുത്തു. അടുത്ത മാസം ...

ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം, അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു

ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം, അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ...

സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

റിയാദ്: ജിദ്ദയ്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്‍ച രാത്രി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് 'അല്‍ അറബിയ' റിപ്പോര്‍ട്ട് ചെയ്‍തു. ജിദ്ദയ്‍ക്ക് ...

ടെക്സസിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണം; രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍, നാലുപേരെ ബന്ദിയാക്കിയ ഭീകരനെ സുരക്ഷാസേന വെടിവെച്ചുകൊന്നു  

ടെക്സസിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണം; രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍, നാലുപേരെ ബന്ദിയാക്കിയ ഭീകരനെ സുരക്ഷാസേന വെടിവെച്ചുകൊന്നു  

അമേരിക്ക: ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ ഇന്നലെയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. നാലുപേരെ ബന്ദിയാക്കിയ ഭീകരന്‍ ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം മാലിക്കിനെ ഇന്നലെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ഭീകരാക്രമണത്തിർ രണ്ട് ...

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ കനത്ത സുരക്ഷ

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ കനത്ത സുരക്ഷ

ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കനത്ത പൊലീസ് സുരക്ഷ. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാൻ ഭീകരർ ആക്രമണം ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്‌നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ മൊഹമ്മദ് അഷ്‌റഫാണ് ...

മണിപ്പൂരിലെ ഭീകരാക്രമണം; ഭീകരർക്കായി ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖലയില്‍ സുരക്ഷാ സേന തെരച്ചിൽ ഊർജ്ജിതമാക്കി

മണിപ്പൂരിലെ ഭീകരാക്രമണം; ഭീകരർക്കായി ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖലയില്‍ സുരക്ഷാ സേന തെരച്ചിൽ ഊർജ്ജിതമാക്കി

ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചതിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന. ഇന്ത്യാ- ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

ജമ്മുകശ്മീരിൽ  വീണ്ടും ഭീകരാക്രമണം, നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

ശ്രിനഗർ: ശ്രിനഗറിലെ ബോഹ്‌റി കടാൽ മേഖലയിൽ നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് ...

കശ്മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു; സൈന്യം കനത്ത തിരിച്ചടി നൽകി

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഷോപ്പിയാനില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ജമ്മു:  കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തോക്ക് ധാരിയായ ഭീകരന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : കശ്മീരിലെ പൂഞ്ചില്‍ രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭീകരാക്രമണം, പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെയാണ് ശ്രീനഗറിലെ സംഗം ഈദ്ഗാഹിലുള്ള സ്കൂളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ...

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു; മകൾക്ക് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റു

ഇന്നലെ രാത്രിയാണ് സംഭവം. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ആക്രമണത്തിനെത്തിയെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ...

സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം; ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെ

സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം; ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെ

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ് സഖ്യസേന ...

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 25 -ലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരങ്ങൾ. ആക്രമണമുണ്ടായത് പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങൾ സൗദി അറേബ്യയിൽ നിന്നുമെത്തിയതിന് പിന്നാലെയാണ്. ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് (QRT) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ...

വെടിയൊച്ചകൾ നിലയ്‌ക്കാത്ത ആ കറുത്ത ദിനം; രാജ്യത്തെ ഞെട്ടിച്ച 26/11  ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ

വെടിയൊച്ചകൾ നിലയ്‌ക്കാത്ത ആ കറുത്ത ദിനം; രാജ്യത്തെ ഞെട്ടിച്ച 26/11  ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ

വെടിയൊച്ചകൾ നിലയ്ക്കാത്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിലാണ് ഇന്ന് ഇന്ത്യ. കടൽ കടന്നെത്തിയ 10 പാക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി ഭീകരാക്രമണം നടത്തിയ ദിനം ചരിത്രത്തിൽ ...

പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി; വൻ നീക്കം പരാജയപ്പെടുത്തി സുരക്ഷാസേന

പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി; വൻ നീക്കം പരാജയപ്പെടുത്തി സുരക്ഷാസേന

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്‍ നീക്കം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി. സുരക്ഷാസേന ധൈര്യവും മികവും ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. വന്‍നാശമുണ്ടാക്കാനായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നീക്കം. നഗോത്ര ഏറ്റുമുട്ടലിലാണ് ...

ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ തുടങ്ങി അധോലോക നായകന്മാർ ഇനി തീവ്രവാദികൾ

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ രണ്ട് പേര്‍ പിടിയില്‍; ഭീകരരില്‍ നിന്ന് രണ്ട് ഓട്ടോമാറ്റിക് തോക്കുകളും 10 വെടിയുണ്ടകളും പിടിച്ചെടുത്തു

ഡല്‍ഹി; ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ രണ്ട് ഭീകരരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സരയ് കാലെ ഖാനില്‍ വെച്ചാണ് ജമ്മുകാശ്മീര്‍ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് (22), ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ, ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്

ഡല്‍ഹി : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. റിയാസ് നയ്കൂ ...

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിച്ചു. ഭീകരരുടെ ആക്രമണം ഉണ്ടായത് തെക്കന്‍ കാശ്‌മീരിലെ പാംപോരയിലാണ്. ഹൈവേയില്‍ സുരക്ഷയ്‌ക്കായി നിന്നിരുന്ന ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ...

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, ആര്‍ക്കും ആളപായമില്ല

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആര്‍ക്കും ആളപായമില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ...

കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം; ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു 

കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം; ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു 

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

ഇന്ത്യയിൽ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായാണ് പുറത്തുവരുന്ന വിവരം. മിലിട്ടറി ഇന്റലിജഡ് റോ, ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

വാഷിംഗ്‌ടൺ: ആഗോളഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ(ഐ.സ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ വെച്ച് അമേരിക്കയുടെ കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇയാൾ. അമേരിക്കൻ ...

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ...

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് കരസേനയുടെ മുന്നറിയിപ്പ്

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് കരസേനയുടെ മുന്നറിയിപ്പ്

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് കരസേനയുടെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മൂന്ന് ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണമേഖലാ കമാൻഡർ ഇൻ ചീഫ് ആണ് ...

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യത: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കനത്ത ജാഗ്രത

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോർട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ലോക്സഭാ ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. 43 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമെന്ന് സൂചന. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ...

Latest News