തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്.
ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു
സിപിഎമ്മിന്റെ കൈയില്‍ കള്ളക്കടത്ത് ലോബിയുടെ പണമാണ് ഉള്ളതെന്നും കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘമായി സിപിഎം മാറിയെന്നും, കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക