C P M

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎം- ബിജെപി ധാരണയെന്ന് മുല്ലപ്പള്ളി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സി.പി.എമ്മിന് മടിയില്ല, വി​ജ​യ​രാ​ഘ​വ​ന്‍ വാ​തു​റ​ന്നാ​ല്‍ വ​ര്‍​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്’, ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ലെന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

‘കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ കെ.​വി. തോ​മ​സിനെ സ്വാ​ഗ​തം ചെയ്യും’; സി​പി​എം

എറണാകുളം: കെ വി തോമസ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍  സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ അറിയിച്ചു. കൂടാതെ നേ​തൃ​ത്വം ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. ...

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്. ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കണ്ണൂരിൽ സി​പി​എം ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്

ക​ണ്ണൂ​ര്‍: സി​പി​എം ഓ​ഫീ​സി​നു നേ​രെ ത​ല​ശേ​രി കൊ​ള​ശേ​രി ക​ള​രി​മു​ക്കി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​ ബോം​ബേ​റ് ഉണ്ടായി. ബോം​ബെ​റി​ഞ്ഞ​ത് സി​പി​എം ക​ള​രി​മു​ക്ക് ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​നാ​ര്‍​ദ​ന​ന്‍ സ്മാ​ര​ക ...

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ അന്വേഷണം എതിര്‍ക്കുന്ന സിപിഎം നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് ...

കെ ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

കെ ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും സി പി എം ...

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ഇരിട്ടി: കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സി.പി.എം. കോളിക്കടവ് ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെ സി.പി.എം. സ്ഥാനത്തുനിന്ന് നീക്കി. ...

സി.പി.എം പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം; പാര്‍ട്ടിയില്‍ വ്യത്യസ്ത നിലപാട്

സി.പി.എം പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം; പാര്‍ട്ടിയില്‍ വ്യത്യസ്ത നിലപാട്

പാ​റ​ശ്ശാ​ല: സി.​പി.​എം പ്ര​വ​ര്‍ത്ത​ക​യും എ.​ഡി.​എ​സ്​ അം​ഗ​വു​മാ​യ ആ​ശ പാ​ര്‍ട്ടി​ക്കു​വേ​ണ്ടി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചെ​ങ്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ വ്യത്യസ്ത നിലപാട് ഉയരുന്നു. ആ​ശ​യു​ടെ സ​ഹോ​ദ​രി പോ​ലീ​സി​ന് ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ല; വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്; അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്ന് അടൂര്‍ പ്രകാശ്

വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രംഗത്ത്.  സം​ഭ​വ​സ്ഥ​ല​ത്ത് ര​ണ്ടു ഡി​ വൈ ​എ​ഫ് ‌ഐ ...

സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നതിനെതിരെ ശക്തമായി എതിർത്ത് വെള്ളാപ്പള്ളി

സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നതിനെതിരെ ശക്തമായി എതിർത്ത് വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എം ഇന്ന് കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ല; വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്; അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്ന് അടൂര്‍ പ്രകാശ്

രാഷ്‌ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്

തിരുവനന്തപുരം∙ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്ന് ആദ്യം റൂറൽ ...

മമ്മൂട്ടി അടുത്ത രാജ്യസഭാംഗം? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെഗാസ്റ്റാറിന്റെ മറുപടി

മമ്മൂട്ടി അടുത്ത രാജ്യസഭാംഗം? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെഗാസ്റ്റാറിന്റെ മറുപടി

ഇടതുപക്ഷ സഹയാത്രികനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇത്തവണ ഒഴിവ് വരുന്ന 3 രാജ്യസഭാസീറ്റുകളിൽ രണ്ടെണ്ണം ഇടതുപക്ഷത്തിന്റേതാണ്. അതിൽ ഒരു സീറ്റ്‌ മമ്മൂട്ടിക്ക് വച്ചു നീട്ടിയിരിക്കുകയാണ് സി പി ...

Latest News