ഇസ്ലാമാബാദ്: ചൈനീസ് ആപ്പായ ടിക്ടോക് പാകിസ്താനില്‍ നിരോധിച്ചു. ടിക്ടോക് നിരോധിച്ചത് സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ്.
ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു
പാകിസ്താന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്ടോക് പരാജയപ്പെട്ടുവെന്നും അതിനാലാണ് രാജ്യത്ത് ആപ്ലിക്കേഷന്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും പാകിസ്താന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക