മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് വിജയ് സേതുപതിയുടെ അമ്പരിപ്പിക്കുന്ന മേക്കോവറാണ്. ചിത്രത്തിന്റെ പേര് ‘800’ എന്നാണ്. ചിത്രം ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന് 800 വിക്കറ്റ് എന്ന ചരിത്രനേട്ടം അടിസ്ഥാനമാക്കിയാണ്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം നിര്‍മ്മിക്കുന്നത് ഡാര് പിക്ചേഴ്സ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക