മലയാളികളുടെ മനസ്സിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് സ്ഥാനം നേടിക്കഴിഞ്ഞ നടിയാണ് അഹാന കൃഷ്ണ.
ഇപ്പോൾ അഹാന നായികയായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു
സംവിധാനം ജോസഫ് മനു ജെയിംസ് ആണ്. ചിത്രത്തിന് ‘നാന്‍സി റാണി’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം നായിക കേന്ദ്രീകൃതമായിരിക്കും എന്നാണ് സൂചന.
സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍
ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്, വിശാഖ് നായര്‍, നന്ദു പൊതുവാള് തുടങ്ങിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക