മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ പുനനാരംഭിച്ചു. 2022 ഓഗസ്റ്റിലാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മിഷന് വേണ്ടി ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ നിന്നും നാല് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ.കെ. ശിവന് വെളിപ്പെടുത്തി.
നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടവുമായി സപ്ലൈക്കോ
മൂന്ന് യാത്രികരെയാണ് ഗഗന്യാന് മിഷനിലൂടെ ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുക. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഗഗന്യാന് മിഷന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക