ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രം ‘വൂള്‍ഫി’ന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. അര്ജുന് അശോകനാണ് നായകൻ. ചിത്രീകരണം ഇന്നാരംഭിക്കുന്നതായി സംവിധായകന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് സംയുക്ത മേനോന്, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ്. ചിത്രം നിര്‍മ്മിക്കുന്നത് ദാമര്‍ സിനിമയുടെ സന്തോഷ് ദാമോദരനാണ്.
നയന്‍താരയും കുഞ്ചാക്കോ ബോബനും ‘നിഴലി’ലൂടെ ഒന്നിക്കുന്നു; ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും
തിരക്കഥ ഒരുക്കുന്നത് ജി.ആര് ഇന്ദുഗോപനനാണ്. ചിത്രീകരണം കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രഞ്ജിന് രാജ് ആണ്. ഛായാഗ്രഹണം ഫായിസ് സിദ്ദീഖ് നിര്‍വ്വഹിക്കുന്നു. ജി.ആര് ഇന്ദുഗോപന് തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. രഞ്ജിന് രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക