SHOOTING

രജനികാന്ത് ഹൈദരാബാദിലേക്ക്; ‘വേട്ടയാന്റെ’ പുത്തൻ അപ്‌ഡേറ്റ് പുറത്ത്

രജനികാന്ത് ഹൈദരാബാദിലേക്ക്; ‘വേട്ടയാന്റെ’ പുത്തൻ അപ്‌ഡേറ്റ് പുറത്ത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് 'വേട്ടയാൻ'. ചിത്രത്തിൽ വൻതാര നിരതന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മഞ്ചുവാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ...

യുകെയിലെ ചിത്രീകരണം പൂർത്തിയാക്കി ‘എമ്പുരാൻ’ അമേരിക്കയിലേക്ക്; മോഹൻലാലും എത്തും

യുകെയിലെ ചിത്രീകരണം പൂർത്തിയാക്കി ‘എമ്പുരാൻ’ അമേരിക്കയിലേക്ക്; മോഹൻലാലും എത്തും

യുകെയിലെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അവസാനിപ്പിച്ച് 'എമ്പുരാൻ' ടീം ഇനി അമേരിക്കയിലേക്ക്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അമേരിക്കയിൽ വച്ചാണ് നടക്കുന്നത്. അമേരിക്കയിൽ ആരംഭിക്കുന്ന ചിത്രീകരണത്തിൽ മോഹൻലാൽ ഉടൻ ...

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ കൊലപ്പെടുത്തി പൊലീസ്

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ കൊലപ്പെടുത്തി പൊലീസ്

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. ...

സുരേഷ് ഗോപിയുടെ ‘എസ്‍ജി 257’ ന് കൊച്ചിയില്‍ തുടക്കം

സുരേഷ് ഗോപിയുടെ ‘എസ്‍ജി 257’ ന് കൊച്ചിയില്‍ തുടക്കം

സുരേഷ് ഗോപിയുടെ 257-ാമത്തെ സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമായി. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 18 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മാവെറിക് മൂവീസ് ...

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിലെ തെങ് നൗ പാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ സംഘർഷം ഉണ്ടായത്. ...

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​നേരെ ഭീഷണി

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​നേരെ ഭീഷണി

തൃശൂർ: പ്രമുഖ ഛായാ​ഗ്രാഹകനും സംവിധായകനുമായ വേണുവിന് ​നേരെ ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ...

‘ഒടിയന്’ ശേഷം മോഹൻലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പാലക്കാട് തുടങ്ങി

‘ഒടിയന്’ ശേഷം മോഹൻലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പാലക്കാട് തുടങ്ങി

ഒടിയന് ശേഷം മോഹൻലാലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ സംവിധായകനായി ശ്രീകുമാർ മേനോൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പരസ്യ ചിത്രത്തിനായാണ് ...

വെങ്കട് പ്രഭു ചിത്രം  ‘ദളപതി 68’ നായി വിജയ് തായ്ലന്‍ഡിലേക്ക്

വെങ്കട് പ്രഭു ചിത്രം ‘ദളപതി 68’ നായി വിജയ് തായ്ലന്‍ഡിലേക്ക്

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ വിജയക്കുതിപ്പ് തുടരവെ 'ദളപതി 68'ന്റെ ആദ്യ ഷൈഡ്യൂളിനായി വിജയ് തായ്ലന്‍ഡിലേയ്ക്ക്. വെങ്കട് പ്രഭു ചിത്രം 'ദളപതി 68'ന്റെ ആദ്യ ഷെഡ്യൂള്‍ ...

അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യു.എസിൽ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 60ലധികം പേര്‍ക്ക് പരിക്കേറ്റു. മെയിന്‍ സിറ്റിയിലെ മൂന്നിടങ്ങളിലായി ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ ...

അച്ഛന്റെ തിരക്കഥയിൽ നായകനായി മകൻ, കൂടെ അർജുൻ അശോകനും; നാദിര്‍ഷ-റാഫി ചിത്രം ‘സംഭവം നടന്ന രാത്രിയിൽ’ പൂർത്തിയായി

അച്ഛന്റെ തിരക്കഥയിൽ നായകനായി മകൻ, കൂടെ അർജുൻ അശോകനും; നാദിര്‍ഷ-റാഫി ചിത്രം ‘സംഭവം നടന്ന രാത്രിയിൽ’ പൂർത്തിയായി

റാഫിയുടെ തിരക്കഥ എഴുതി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സംഭവം നടന്ന രാത്രിയിൽ'. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ...

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത്

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത്

മമ്മൂട്ടി ചിത്രം 'ഭ്രമയുഗ' ത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതായാണ് പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തും ...

ഉർവ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു

ഉർവ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു

ഉര്‍വശിക്കൊപ്പം ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയില്‍ വെച്ച് നടന്നു. ഇന്ദ്രജിത്ത് രമേശാണ് ചിത്രം സംവിധാനം ചെയുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. ...

ബിജു മേനോൻ ചിത്രം ‘തുണ്ട്’ ചിത്രീകരണം ആരംഭിച്ചു

ബിജു മേനോൻ ചിത്രം ‘തുണ്ട്’ ചിത്രീകരണം ആരംഭിച്ചു

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ബിജു മേനോൻ ചിത്രമായ 'തുണ്ട്'ന്റെ ചിത്രീകരണവും ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ജൂണിൽ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ...

സ്റ്റീഫന്‍ വീണ്ടും വരുന്നു, എമ്പുരാൻ ചിത്രീകരണം തുടങ്ങി; പൂജാ ചിത്രങ്ങൾ പുറത്ത്

സ്റ്റീഫന്‍ വീണ്ടും വരുന്നു, എമ്പുരാൻ ചിത്രീകരണം തുടങ്ങി; പൂജാ ചിത്രങ്ങൾ പുറത്ത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ചിത്രീകരണം ഡൽഹിയിൽ ഇന്ന് ആരംഭിച്ചു. സിനിമയുടെ പൂജാ ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഡൽഹിയിൽ ഒരു ...

വാഹന പരിശോധനയ്‌ക്കിടെ ആക്രമിക്കാൻ ശ്രെമിച്ച ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

തായ്‌ലാന്‍ഡിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; 14കാരന്റെ വെടിയേറ്റ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ പ്രമുഖ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സിയാം പാരഗണ്‍ മാളിലാണ് ഇന്ന് വൈകിട്ടോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ...

ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം ‘എമ്പുരാൻ’; ഷൂട്ടിം​ഗ് ഉടൻ

ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം ‘എമ്പുരാൻ’; ഷൂട്ടിം​ഗ് ഉടൻ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന 'എമ്പുരാന്റെ' ഷൂട്ടിം​ഗ് ഒക്ടോബർ 5ന് ആരംഭിക്കും. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ...

ബാലയുടെ ‘വണങ്കാൻ’; സൂര്യ പിന്മാറിയ ചിത്രത്തിൽ അരുൺ വിജയ് പുതിയ നായകൻ, ഫസ്റ്റ്ലുക്ക് പുറത്ത്

ബാലയുടെ ‘വണങ്കാൻ’; സൂര്യ പിന്മാറിയ ചിത്രത്തിൽ അരുൺ വിജയ് പുതിയ നായകൻ, ഫസ്റ്റ്ലുക്ക് പുറത്ത്

സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത 'വണങ്കാൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും പഴയ ട്രാക്കിലേക്ക്. സൂര്യക്ക് പകരം അരുൺ വിജയ് ...

‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്; റിലീസിനായി കാത്ത് ആരാധകർ

‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്; റിലീസിനായി കാത്ത് ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാ​ഗങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വിവരം സിനിമയുടെ നിർമാതാക്കളായ 'നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്' അറിയിച്ചു. മമ്മൂട്ടിയുടെ ...

ഹണിറോസ് ഇറച്ചിവെട്ടുകാരിയായി എത്തുന്ന ചിത്രം ‘റേച്ചൽ’ന്റെ ചിത്രീകരണം ആരംഭിച്ചു

ഹണിറോസ് ഇറച്ചിവെട്ടുകാരിയായി എത്തുന്ന ചിത്രം ‘റേച്ചൽ’ന്റെ ചിത്രീകരണം ആരംഭിച്ചു

ഹണിറോസ് ഇറച്ചിവെട്ടുകാരിയുടെ വേഷത്തിൽ എത്തുന്ന ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. റേച്ചൽ ...

അമൽ നീരദ് ചിത്രത്തിലൂടെ ജ്യോതിർമയി തിരികെയെത്തുന്നു; നായകൻ കുഞ്ചാക്കോ ബോബൻ

അമൽ നീരദ് ചിത്രത്തിലൂടെ ജ്യോതിർമയി തിരികെയെത്തുന്നു; നായകൻ കുഞ്ചാക്കോ ബോബൻ

'ഭീഷ്മ പർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബൻ. സിനിമയുടെ സെറ്റിൽ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറുമിരിക്കുന്ന ചിത്രമാണ് ...

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; പുതിയ അപ്ഡേഷൻ

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; പുതിയ അപ്ഡേഷൻ

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഒക്ടോബർ 27ന് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചിയിലായിരിക്കും ചിത്രീകരണം. പ്രണവ് മോഹൻലാലാണ് ...

ജീത്തു ജോസഫിന്റെ ‘നേരി’ല്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു

ജീത്തു ജോസഫിന്റെ ‘നേരി’ല്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹൻലാല്‍ ചിത്രം 'നേരിൽ' മോഹൻലാല്‍ ജോയിൻ ചെയ്‍തു. ഒരു കോര്‍ട്ട് സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ...

ജോഷി-ജോജു ജോർജ് ചിത്രം ‘ആന്‍റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ജോഷി-ജോജു ജോർജ് ചിത്രം ‘ആന്‍റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ആന്‍റണി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്‍റെ 70 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു ...

അമേരിക്കയിൽ വൻ വെടിവെയ്‌പ്പ്

അമേരിക്കയിൽ വൻ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയിലെ വ്യാപാരസ്ഥാപനത്തില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. സംഭവിച്ചത് വംശീയ ആക്രമണണമെന്ന് പൊലീസ് പ്രതികരിച്ചു. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ...

ധ്യാൻ ശ്രീനിവാസൻ-വിനയ് ജോസ് ചിത്രം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ-വിനയ് ജോസ് ചിത്രം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് ഉമേഷ്, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അജു വർഗീസ്, സൈജു ...

‘നേരിൽ’ മോഹൻലാലിന് നായികയായി പ്രിയാമണി എത്തുന്നു; ചിത്രീകരണം ഉടൻ

‘നേരിൽ’ മോഹൻലാലിന് നായികയായി പ്രിയാമണി എത്തുന്നു; ചിത്രീകരണം ഉടൻ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന 'നേര്' എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ഗണേശ് കുമാർ, ...

ക്ഷേത്രങ്ങളിലെ സിനിമ, സീരിയൽ ചിത്രീകരണത്തിന് നിരക്ക് വര്‍ധിപ്പിച്ച് ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ സിനിമ, സീരിയൽ ചിത്രീകരണത്തിന് നിരക്ക് വര്‍ധിപ്പിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരണത്തിന് നിരക്ക് വർധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000 രൂപ ...

‘ബസൂക്ക’യിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി

‘ബസൂക്ക’യിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി

ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ...

ഗോവിന്ദ് പത്മസൂര്യ എത്തുന്ന ചിത്രം ‘മനോരാജ്യം’ ടൈറ്റിൽ ലോഞ്ച് ചെയ്തു

ഗോവിന്ദ് പത്മസൂര്യ എത്തുന്ന ചിത്രം ‘മനോരാജ്യം’ ടൈറ്റിൽ ലോഞ്ച് ചെയ്തു

ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. 'മനോരാജ്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർണ്ണമായും ആസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷീദ് പാറക്കൽ സമീർ എന്ന ...

വൻ താരനിരയുമായി ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം പൂർത്തിയായി

വൻ താരനിരയുമായി ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം പൂർത്തിയായി

ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 101 ...

Page 1 of 3 1 2 3

Latest News