കൊച്ചി നഗരത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഹൈക്കോടതിയില്‍ ഇന്ന് കോര്പ്പറേഷന് സെക്രട്ടറി നേരിട്ട് ഹാജരായി വിവരങ്ങള്‍ ധരിപ്പിക്കും. ഹൈക്കോടതി സെക്രട്ടറിയോട് കഴിഞ്ഞയാഴ്ച്ച റോഡ് പണിത കോണ്‍ട്രാക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും വിവരങ്ങള്‍ നേരിട്ട് കൈമാറാന്‍ നിര്‍ദേശിച്ചിരുന്നു.
ഹത്റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി
നടപടി, കോര്പ്പറേഷന് പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, വിഷയത്തില്‍ കൊച്ചി കോര്പ്പറേഷന് അധികൃതര്‍ കാട്ടുന്ന നിസ്സംഗതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക