സംസ്ഥാനത്ത് ഇന്ന് 4,287 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 20 മരണം. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.
ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക