കണ്ണൂർ :തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഒഴിവുളള വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്നീ തസ്തികകളില്‍ താല്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്
താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം thsthottada@gmail. com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നകം ഇ-മെയില്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക