RANK LIST

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ഡ്രോയിങ് ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ഡ്രോയിങ് ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി ഓഫീസർ അറിയിച്ചു.പാലക്കാട് ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ താല്‍ക്കാലിക നിയമനം

കണ്ണൂര്‍: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ 2022 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ...

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു

റാങ്ക് പട്ടിക റദ്ദായി

കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (436/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള 574/2018/എസ്എസ്‌വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്ത് 13 ന് അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

ലാസ്റ്റ് ഗ്രേഡ് പരീക്ഷ ; റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പരീക്ഷയെഴുതാനുള്ള യോഗ്യതയിൽ വരുത്തിയ മാറ്റങ്ങൾ കാരണം ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടും

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി നൽകും. ഇക്കാര്യം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി ...

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു

കണ്ണൂർ :തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുളള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. ബന്ധപ്പെട്ട ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

സഹകരണ സംഘങ്ങളില്‍ 344 ഒഴിവുകള്‍; അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് അപേക്ഷകൾ  ക്ഷണിച്ചു. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും ...

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് ഒരു വർഷം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് 2460 പേർക്ക്

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് ഒരു വർഷം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് 2460 പേർക്ക്

പി.എസ്.സി.യുടെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷാ ഒരു വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലുമായി നിയമനം ലഭിച്ചത് 2460 പേർക്ക് മാത്രം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ 6.68% പേര്‍ക്ക് ...

Latest News