സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് എറണാകുളത്തും തൃശൂരിലുമാണ്. ജില്ലകൾ തിരിച്ചുള്ള കണക്ക് ഇങ്ങനെ:
എറണാകുളം 1114
തൃശൂര്‍ 1112
കോഴിക്കോട് 834
തിരുവനന്തപുരം 790
മലപ്പുറം 769
കൊല്ലം 741
ആലപ്പുഴ 645
കോട്ടയം 584
പാലക്കാട് 496
കണ്ണൂര്‍ 337
പത്തനംതിട്ട 203
കാസര്‍ഗോഡ് 156
വയനാട് 145
ഇടുക്കി 57
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക