സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി സെക്രട്ടറിയേറ്റ്. വി.ഐ.പി പ്രവേശനത്തിന് മാത്രമായി പ്രത്യേക ഗേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കവാടത്തിലൂടെ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പൊതുജനത്തിനും പ്രവേശനം ഉണ്ടായിരിക്കില്ല.
ഇനി കഴിക്കാം, രുചിയൂറും മട്ടൺ റോസ്റ്റ്
അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനത്തിനായി പാസ് നിർബന്ധമാക്കിയിട്ടുണ്ട്. പാസ് ഉള്ളവരെ മാത്രം സുരക്ഷ ഉദ്യോഗസ്ഥർ അതാത് ഓഫീസുകളിൽ എത്തിക്കും. ക്യു.ആര് കോഡിങ്ങും, സ്കാനർ സംവിധാനവുമുൾപ്പെടെ ഏർപ്പെടുത്തിക്കൊണ്ടാണ് സെക്രെട്ടറിയേറ്റിലെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.
ലവ് ജിഹാദ് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് യോഗി ആദിത്യ നാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക