എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബദല്‍ സര്‍ക്കാര്‍ ചമയേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ ആവശ്യപ്പെട്ടത് ബദല്‍ സര്‍ക്കാര്‍ ചമയലാണ്. ഇ.ഡി വഴിവിട്ടുപോകുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ പരിശോധിക്കാന്‍ ഇ.ഡിക്ക് അവകാശമില്ല. രാഷ്ട്രീയകാരണത്തിന് പുറത്ത് അന്വേഷണം നടത്തിയാല്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടിവരുമെന്നും എം.വി ഗോവിന്ദന് തിരുവനന്തപുരത്ത് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക