മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ രണ്ടാമത് മൊയാരത്ത് ശങ്കരൻ സ്മാരക പുരസ്കാരം ചരിത്രകാരൻ ഡോ കെ കെ എൻ കുറുപ്പിന് 14ന് നൽകും. പതിനായിരം രൂപയും മൊമെന്റോവും അടങ്ങുന്ന പുരസ്കാരം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ സമർപ്പിക്കും. വൈകീട്ട് മൂന്നിന് എറണാകുളത്ത് കെ കെ എൻ കുറുപ്പിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ കെ വി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും. ‘പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചരണം , മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ല’ – മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക