ആഗോള അതിസമ്പന്നൻമാരുടെ പട്ടികയിൽ പിന്നോട്ട് തള്ളപ്പെട്ട് മുകേഷ് അംബാനി. പുതിയ ആഗോള അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഇന്നലെ 8.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഇന്ധന വിപണിയിൽ നേരിട്ട തിരിച്ചടിയാണ് റിലയൻസിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയായത്. അതേസമയം, ഇതൊരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും കോവിഡ് പ്രതിസന്ധിയിൽ വിപണിയിൽ നിന്ന് നേരിട്ട തിരിച്ചടിയാണ് ഇതിന് കാരണമായതെന്നും വിദഗ്ദർ പറയുന്നു.
വിശ്രമത്തിനൊടുവിൽ സിനിമ ലൊക്കേഷനുകളിൽ സജീവമാകാൻ ടോവിനോ തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക