ആമസോണിനെതിരെ ഫ്യൂചര്‍ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. ആമസോണ്‍ എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സിങ്കപ്പൂര്‍ ആര്ബിട്രേഷന് സെന്റര്‍ ഫ്യൂചര്‍ – റിലയന്‍സ് ഇടപാട് സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം. തുടർന്നാണ് ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ചുവപ്പ് ഡ്രസ്സില്‍ പ്രണയാര്‍ദ്രയായി കാജല്‍ അഗര്‍വാൾ; വൈറല്‍ ചിത്രങ്ങള്‍കാണാം
അതേസമയം, ഫ്യൂചര്‍ ഗ്രൂപ്പ് കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോണ്‍ ആര്ബിട്രേഷന് സെന്ററിനെ സമീപിച്ചത്. ഫ്യൂചര്‍ ഗ്രൂപ് ഭാഗമല്ലാത്ത കരാറിന്റെ പേരിലാണ് സിങ്കപ്പൂരിലെ ആര്ബിട്രേഷന് സെന്റര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി ആരോപിച്ചു.
കോവിഡ് കേസുകളിൽ റെക്കോർഡിട്ട് ഡൽഹി, വർധനവിന് കാരണം വായുമലിനീകരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക