DELHI HIGH COURT

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്

ഗോ ഫസ്റ്റ് വിമാനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു

ന്യൂഡൽഹി: വാടകയ്‌ക്കെടുത്ത ഗോ ഫസ്റ്റ് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ...

നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

കേന്ദ്ര സർക്കാറിന്റെ 23 ഇനം നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയ ...

അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമപരമെന്ന് കോടതി

ഡൽഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ...

തടസ്സ ഹർജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അരവിന്ദ് കെജ്രിവാളിനെ മാറ്റണമെന്ന് ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി

ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർഷകനും സാമൂഹിക ...

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് ഹൈക്കോടതിക്ക് സുരക്ഷ ശക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ...

നിമിഷയ പ്രിയയുടെ അമ്മയ്‌ക്ക് യമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹെക്കോടതി

നിമിഷയ പ്രിയയുടെ അമ്മയ്‌ക്ക് യമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹെക്കോടതി

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം ...

പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. ഷാനവാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണ ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നില്ല, ട്വിറ്ററിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

ട്വിറ്ററിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നില്ല. ഹിന്ദു മതസ്ഥരുടെ വിശ്വാസങ്ങളെ വിലമതിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു മുൻ അമേരിക്കൻ പ്രസിഡന്റ് ...

ഡല്‍ഹിയിലെ ചെങ്കോട്ട വിട്ടുനല്‍കണം: സുല്‍ത്താന ബീഗത്തിന്റെ ഹരജി കോടതി തള്ളി

ഡല്‍ഹിയിലെ ചെങ്കോട്ട വിട്ടുനല്‍കണം: സുല്‍ത്താന ബീഗത്തിന്റെ ഹരജി കോടതി തള്ളി

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന ബീഗം നല്‍കിയ ഹരജി കോടതി തള്ളി. അവസാന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ഷാ രണ്ടാമന്‍റെ ചെറുമകന്‍റെ ഭാര്യയാണെന്ന് അവകാശപ്പെട്ടായിരുന്നു സുല്‍ത്താന ...

വാട്സാപ്പ് ചാറ്റുകളിലെ സ്വകാര്യത എങ്ങനെ സുരക്ഷിതമാക്കാം?

വാ​ട്​​​സ്ആ​പ്​ സ്വ​കാ​ര്യ ആ​പ്; അ​ത്​ വേ​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെന്​ന് ഡ​ൽ​ഹി ഹൈ​കോ​ട​തി

ഡ​ൽ​ഹി: വാ​ട്​​​സ്ആ​പ്​ സ്വ​കാ​ര്യ ആ​പ്​ ആ​ണെ​ന്നും അ​ത്​ വേ​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്നും ഡ​ൽ​ഹി ഹൈ​കോ​ട​തി. വാ​ട്​​​സ്ആ​പ്​ ഡേ​റ്റ​യി​ൽ വി​ട്ടു​​വീ​ഴ​്​​ച ചെ​യ്യു​ന്നു​വെ​ങ്കി​ൽ അ​ത്​ ഡി​ലീ​റ്റ് ചെ​യ്​​തേ​ക്കൂ എ​ന്നും ജ​സ്​​റ്റി​സ്​ ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ല; ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി : വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോട് കൂടിയുള്ള ലൈംഗികബന്ധത്തിന് ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയുന്നയിക്കുന്നതിൽ ...

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ച്, നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് നിർദേശം ...

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നു, ആമസോണിനെതിരെ ഫ്യൂചര്‍ ഗ്രൂപ്പ്

ആമസോണിനെതിരെ ഫ്യൂചര്‍ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. ആമസോണ്‍ എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍ - റിലയന്‍സ് ഇടപാട് സ്റ്റേ ...

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചിദംബരം ...

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ വിധികേട്ട പ്രതി കോടതിയിൽ ബോധം കെട്ട് വീണു

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കാണാൻ സാധിക്കില്ലെന്ന് ...

Latest News