അടുത്തിടെ വിവാഹിതയായ തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് ഗൗതം കിച്ലുവുമൊത്തുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മാലദ്വീപിൽ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇരുവരും. കാജല്‍ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
https://www.instagram.com/p/CHU8csSnuzL/?utm_source=ig_embed
https://www.instagram.com/p/CHU8SEEHD3S/?utm_source=ig_embed
https://www.instagram.com/p/CHU8-v9nxiR/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക