‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അനശ്വര രാജന്. ഇപ്പോൾ താരം കണ്ടല്‍ക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങളില്‍ ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായാണ് അനശ്വര എത്തുന്നത്. ലൊക്കേഷന്‍ പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക