കണ്ണൂർ :തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്ററിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ തുടങ്ങുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. അടിസ്ഥാന യോഗ്യത പ്ലസ്ടു.
താല്പര്യമുള്ളവര് അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9746394616, 8547488473.
പ്രതികരിക്കാൻ ഇവിടെ എഴുതുക