പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടായതായി റിപ്പോർട്ട്. ഒരാൾക്ക് വെടിയേറ്റു. പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഇന്ന് രാവിലെയാണ്. വെടിവയ്പ്പ് നടന്നത് വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ്.
കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി സര്‍ക്കാര്‍ ഇന്ന് ഏറ്റെടുത്തേക്കും
വെടിയേറ്റത് പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക