തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് വിഭാഗത്തിന് എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് നിർണായക വിവരങ്ങൾ നൽകി. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്ന് മൊഴിയിലുണ്ട്. കൂടാതെ ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു
നിർണായക മൊഴി നൽകിയത് ഇന്നലെ ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ്. ലൈഫ് മിഷനിലും കെ ഫോണിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക