കണ്ണൂർ :അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി (ധന്വന്തരി ജയന്തി 2020) ജില്ലാതല വാരാഘോഷവും പുനര്‍ജനി ക്ലിനിക്കും നാളെ നവംബര്‍ 13 രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ടി സുധ അധ്യക്ഷത വഹിക്കും.
മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
പരിപാടിയുടെ ഭാഗമായി വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധയിനം പദ്ധതികളെക്കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൊളാഷ് മത്സരവും, ഫുഡ് ഫോര്‍ ഇമ്മ്യൂണിറ്റി എന്ന വിഷയത്തെ ആധാരമാക്കി പാചക മത്സരവും നടക്കും.
‘ഉലക്ക കാണിച്ച് പേടിപ്പിക്കേണ്ട, തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും’; മന്ത്രി എകെ ബാലൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക