AYURVEDA

മഴക്കാല രോഗങ്ങളും,  അവയെ നേരിടാനുള്ള മുന്‍കരുതലുകളും

മഴക്കാലം, രോഗങ്ങള്‍ വരാതെ തടയാൻ ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

സംസ്ഥാനത്ത് കാലവർഷം ശക്തമാകുകയാണ്. മഴക്കാലം എന്നാൽ അസുഖങ്ങളുടെ കൂടെ കാലമാണ്. പലതരം അസുഖങ്ങളും, പനിയായും ചുമയായുമെല്ലാം വരുന്ന കാലഘട്ടം. മഴക്കാലത്ത് ആരോഗ്യം കാത്തു രക്ഷിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ...

ബി പി കുറയാൻ ചില ആയുർവേദ മാർഗങ്ങൾ ഇതാ

ബി പി കുറയാൻ ചില ആയുർവേദ മാർഗങ്ങൾ ഇതാ

1. മുരിങ്ങയില ഒരു പിടിയെടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് കുടിക്കുക 10 ദിവസം കഴിച്ചിട്ട് ബിപി നോക്കണം. ഭക്ഷണത്തിൽ ഉപ്പ് ...

കഴുത്ത് വേദനയാണോ? ആയുർവേദത്തിലുണ്ട് പരിഹാരം

കഴുത്ത് വേദനയാണോ? ആയുർവേദത്തിലുണ്ട് പരിഹാരം

പലപ്പോഴും അലോപ്പതി വിട്ട് നാം ആയുർവേദത്തെ സമീപിക്കുന്നതിന്റെ പ്രധാനകാരണം ഫലം ലഭിക്കാൻ അൽപ്പം കാലതാമസം ഉണ്ടാകുമെങ്കിലും പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളത് കൊണ്ടാണ്. ഇന്നത്തെ കാലത്തെ ദീർഘ നേരം ...

ശരീരഭാരം കുറയ്‌ക്കാൻ അത്താഴം ഒഴിവാക്കുന്നത് ശരിയോ തെറ്റോ? നിങ്ങളുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയുക

ആയുർവ്വേദം പറയുന്നു; ഈ ഭക്ഷണങ്ങൾ രാത്രി കഴിക്കരുതേ; വായിക്കൂ

ആയുർവേദ വിധിപ്രകാരം ചില ഭക്ഷണ പദാർത്ഥങ്ങൾ രാത്രിയിൽ കഴിക്കുന്നത് ആരോഗ്യത്തെയും ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും. ആയുർവേദം പറയുന്ന രാത്രിയിൽ നിഷിദ്ധമായ ആ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ...

മരണത്തിന്റെ കാര്യത്തിൽ കൊറോണ വൈറസ് സ്പാനിഷ് ഫ്‌ളൂവിനെ മറികടക്കുന്നുണ്ടോ? ആരാണ് കൂടുതൽ നാശമുണ്ടാക്കിയതെന്ന് അറിയാം

ആയുര്‍വേദ ദിനം ആചരിച്ചു കിരണം പദ്ധതിക്ക് തുടക്കം

കണ്ണൂര്‍:ദേശീയ ആയുര്‍വേദ ദിനത്തിന്റെയും കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. സ്‌കൂളുകള്‍ തുറന്ന ...

അവാര്‍ഡിന് അപേക്ഷിക്കാം

ചെമ്പിലോട് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി ‘കാഷ്’ നിറവില്‍; പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

കണ്ണൂർ: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ആയുര്‍വേദ ആശുപത്രിയായി ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറി. പുരസ്‌കാര പ്രഖ്യാപനം സപ്തംബര്‍ 25ന് ...

ആയുർവേദത്തിന് പാർശ്വഫലങ്ങളില്ല, ആയുർവേദ മരുന്നുകൾക്ക് കാലഹരണ പരിധിയില്ല തുടങ്ങി ആയുർവേദത്തെ കുറിച്ചുള്ള മിഥ്യാധാരണകളുടെ വാസ്തവമിതാണ്

ചര്‍മ്മചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കും

വാര്‍ധക്യം എന്നത് അനിവാര്യമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളില്‍ ഒരു വ്യക്തിയുടെ മാറ്റങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. നരച്ച മുടിയും ചുളിവുകളുള്ള ചര്‍മ്മവും പ്രായമാകുന്നതിന്റെ ഏറ്റവും സാധാരണമായ രണ്ട് ...

ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയണം

ബി.പി. കൂടുതലാണോ? ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്‌

ബി.പി. കൂടുതലാണോ? ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്‌ ദശമൂലഹരീതകിയുടെ പ്രവർത്തനപഥം വിശകലനംചെയ്താൽ ആയുർവേദം രക്താതിമർദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് തെളിഞ്ഞു കിട്ടും. ദശമൂലഹരീതകി മർമപ്രാധാന്യമുള്ള മൂന്ന് അവയവങ്ങളിലാണ് പ്രവർത്തിക്കുന്നത്. ...

തുളസി ഇലയിലെ ഔഷധഗുണങ്ങള്‍ എന്തൊക്കെ?

മാസം ഒരു ലക്ഷത്തോളം സമ്പാദിക്കണോ ?? തുളസി കൃഷി ചെയ്യാം

കോവിഡ് കാലമായതോടെ ആയുര്‍വേദ മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ ഇപ്പോൾ ഏറെയാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയുര്‍വേദ മരുന്നുകള്‍ക്കു പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വാസം. ഇന്ത്യയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലും ആയുര്‍വേദ ...

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഉദ്യോ​ഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന പ്രസൂതി തന്ത്രം/സ്ത്രീരോഗ വിഭാഗത്തിലേക്ക് ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പ്രസൂതിതന്ത്രം/സ്ത്രീരോഗ വിഭാഗത്തില്‍ എം ഡിയാണ് ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ...

കോവിഡ് പ്രതിരോധത്തിന് ‘ആയുഷ് 64’ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

കൊവിഡ് പ്രതിരോധം: കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സാ വാര്‍ഡ്, സിദ്ധരക്ഷാ ക്ലിനിക, കാഷ്യാലിറ്റി എന്നിവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

കൊവിഡ് പ്രതിരോധം കരുതലോടെ; ആയുര്‍വേദ വകുപ്പ്

കണ്ണൂർ :കൊവിഡിന്റെ രണ്ടാം വരവിനെ നേരിടാന്‍ ജില്ലാ ആയുര്‍വേദ വിഭാഗം സജ്ജം. കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവക്കൊപ്പം സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം, ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ള ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

അഭിമുഖം 14ന്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 14ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. അറ്റന്റര്‍ - വനിതകള്‍ ...

ദേശീയ ആയുര്‍വേദ ദിനാചരണം നാളെ

ദേശീയ ആയുര്‍വേദ ദിനാചരണം നാളെ

കണ്ണൂർ :അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി (ധന്വന്തരി ജയന്തി 2020) ജില്ലാതല വാരാഘോഷവും പുനര്‍ജനി ക്ലിനിക്കും നാളെ നവംബര്‍ 13  രാവിലെ 10.30 ന് ജില്ലാ ...

തുളസിയെക്കുറിച്ച് അറിയാതെ പോവരുത്

തുളസിയെക്കുറിച്ച് അറിയാതെ പോവരുത്

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ ...

സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം

സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം

വേനലിൽ ഉണ്ടാകാവുന്ന  ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടർന്നാൽ ഒരു പരിധി വരെ സൂര്യാഘാതത്തെ പ്രതിരോധിക്കാനാകും. ആഹാരത്തിൽ ...

അത്താഴം കഴിക്കാം ആയുർവേദവിധി പ്രകാരം

അത്താഴം കഴിക്കാം ആയുർവേദവിധി പ്രകാരം

ആയുര്‍വേദം പൊതുവെ ആരോഗ്യകരമായ ശീലങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചിട്ടയോടെ ചെയ്താല്‍ ഫലം തരുന്ന പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ഒന്ന്. അത്താഴം നമ്മുടെ പ്രധാന ഭക്ഷണശീലങ്ങളില്‍ ഒന്നാണ്. രാത്രി കഴിയ്ക്കുന്ന ...

ആയുർവേദത്തിന് പാർശ്വഫലങ്ങളില്ല, ആയുർവേദ മരുന്നുകൾക്ക് കാലഹരണ പരിധിയില്ല തുടങ്ങി ആയുർവേദത്തെ കുറിച്ചുള്ള മിഥ്യാധാരണകളുടെ വാസ്തവമിതാണ്

ആയുർവേദത്തിന് പാർശ്വഫലങ്ങളില്ല, ആയുർവേദ മരുന്നുകൾക്ക് കാലഹരണ പരിധിയില്ല തുടങ്ങി ആയുർവേദത്തെ കുറിച്ചുള്ള മിഥ്യാധാരണകളുടെ വാസ്തവമിതാണ്

ലോകത്തെ ഏറ്റവും പ്രാചീനമായ ശാസ്ത്രമായ ആയുർവ്വേദം വൈദ്യശാസ്ത്രത്തിന്റെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ രൂപം കൊണ്ട ആയുർവേദ ചികിത്സാവവിധികൾ തേടി ലോകത്തു നിന്നും നിരവധിയാളുകൾ ഇന്നും ഭാരതത്തിലേക്കൊഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ...

ഗർഭകാല പരിചരണം ആയുർവേദത്തിൽ

ഗർഭകാല പരിചരണം ആയുർവേദത്തിൽ

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗര്‍ഭകാല പരിചരണത്തില്‍ ആയുര്‍വേദത്തിന്‌ പ്രഥമ സ്‌ഥാനമാണുള്ളത്‌. ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഗര്‍ഭിണീപരിചരണം ...

Latest News