വഴിത്തർക്കത്തെ തുടർന്ന് ആലപ്പുഴ ചെങ്ങന്നൂരിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വൃദ്ധ മരിച്ചു. സംഭവം പെണ്ണുക്കരയിലാണ്. മരിച്ചത് പുത്തൻപുരയിൽ ലിസ്സമ്മ (70) ആണ്.
ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വഴിത്തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ലിസ്സമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക