പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ( 18 ) ആണ്. വിശാലിന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്ത് വച്ചാണ്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിശാല്‍. മരിച്ച വിശാല്‍ വടുതല അരൂക്കുറ്റി കനക്കുന്നേല് പുരുഷന്റെയും പ്രസന്നയുടെ മകനാണ്.
ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക