ദില്ലി: കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍ അറിയിച്ചു. നേരത്തെ ട്വിറ്റര്‍, അമിത് ഷായുടെ അക്കൗണ്ടിലെ ഡിസ്പ്ലേ പടം നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ ചിത്രത്തിനെതിരെ നടപടി എടുത്തത് വ്യാഴാഴ്ച വൈകീട്ടോടെയാണ്.
13കാരി കുഞ്ഞിന് ജന്മം നല്കി, പ്രതി അറസ്റ്റില്‍
അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ പടത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ബ്ലാങ്കായി കാണിക്കുകയും കൂടാതെ ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിക്കുകായും ചെയ്തു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത് കോപ്പി റൈറ്റ് പരാതിയിൽ ഡിസ്പ്ലേ ഫോട്ടോ നീക്കം ചെയ്തത് എന്നാണ്. എന്നാല്‍ പ്രശ്നം വെള്ളിയാഴ്ച പുലര്‍ച്ചയോടെ പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക