കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് പവന് 200 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി. 37760ല്‍ തുടര്‍ന്ന പവന് വില ഇന്ന് 37,960 ൽ എത്തിയിരിക്കുകയാണ്.
അമിത് ഷായുടെ ഡിപി ട്വിറ്റര്‍ നീക്കി; പിന്നീട് പുനഃസ്ഥാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക