ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവെന്ന് റിപ്പോർട്ടുകൾ. ആഗോള വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണമെന്നാണ് സൂചന. ചൈനീസ് സര്‍ക്കാരിന്റെ ഡാറ്റകള്‍ ഉദ്ധരിച്ച് വിവിധ ബിസിനസ് സൈറ്റുകളാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഇത് നരകത്തിന്റെ ശബ്ദം: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3.46 കോടി സ്മാർട്ട് ഫോണുകളാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം ചൈനയില്‍ നിന്ന് 2.5 കോടി സ്മാർട്ട് ഫോണുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ സെപ്റ്റംബറില്‍ 36 ശതമാനം ഇടിവു രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക