ആഗോള വിപണി

ആഗോള വിപണിയിൽ പിന്നോട്ട്, ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവ്

ആഗോള വിപണിയിൽ പിന്നോട്ട്, ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവ്

ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവെന്ന് റിപ്പോർട്ടുകൾ. ആഗോള വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണമെന്നാണ് സൂചന. ചൈനീസ് സര്‍ക്കാരിന്റെ ഡാറ്റകള്‍ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 120 രൂപകൂടി 37,760 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും കൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വർണ്ണവില പിന്നെയും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്

കൊച്ചി: വെള്ളിയാഴ്ച നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും താഴ്ന്നു. 120 രൂപ കുറഞ്ഞ് 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയ ...

സ്വര്‍ണ വിലയില്‍  വൻ വര്‍ധനവ്

സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 25120 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ വര്‍ധിച്ച്‌ 3140 ...

Latest News