കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല, പ്രണയവും പൂത്തുലഞ്ഞു. പാണാവള്ളി പഞ്ചായത്തിലാണ് പഞ്ചായത്തംഗങ്ങൾ തമ്മിൽ വിവാഹിതരായത്.
11–ാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗം എസ്.രാജേഷും 14–ാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗം എം.രജനിയുമാണ് 2016 സെപ്റ്റംബർ 11ന് വിവാഹിതരായത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. രജനി മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക