LOCAL ELECTION

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍, പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 കേന്ദ്രങ്ങളിലാണ് ...

ആഘോഷമില്ലാതെ 5 ജില്ലകളില്‍  പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദപ്രചാരണം

തദ്ദേശ തിരഞ്ഞെടുപ്പ് ആരവത്തിന് ഇന്ന് അവസാനം; 4 ജില്ലകളില്‍ കലാശക്കൊട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ഉച്ചവരെ 43.59 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ഉച്ചവരെ 43.59 ശതമാനം പോളിംഗ്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു ജില്ലകളിലും മികച്ച പോളിംഗ് തുടരുന്നു. ഉച്ചവരെ 43.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മന്ത്രി എ സി മൊയ്തീന് എതിരെ ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട പോളിംഗ്: മൂന്ന് മണിക്കൂറിൽ 26.27 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട പോളിംഗ്: മൂന്ന് മണിക്കൂറിൽ 26.27 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിംഗ് തുടരുകയാണ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉദ്യേശം കർഷക പ്രക്ഷോഭം ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകൾ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ ...

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ...

തദ്ദേശ തെരഞ്ഞെടുപ്പ്; ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്; ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും

ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍, ബാലറ്റ് ...

വോട്ടുതേടി സ്വന്തം പേരിൽ സ്വയം ചുമരെഴുതി യുഡിഎഫ് സ്ഥാനാർഥി; മലപ്പുറത്ത് നിന്നൊരു അപൂർവ്വ തിരഞ്ഞെടുപ്പ് പ്രചാരണം

വോട്ടുതേടി സ്വന്തം പേരിൽ സ്വയം ചുമരെഴുതി യുഡിഎഫ് സ്ഥാനാർഥി; മലപ്പുറത്ത് നിന്നൊരു അപൂർവ്വ തിരഞ്ഞെടുപ്പ് പ്രചാരണം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു തേടി സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികൾ ഗംഭീരമാക്കുന്ന തിരക്കിലാണ് പാർട്ടികൾ. അതിനിടയിലാണ് മലപ്പുറത്ത് നിന്നൊരു അപൂർവ്വ തിരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നത്. മലപ്പുറം തിരുനാവായ ...

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

തിരഞ്ഞെടുപ്പ് കണക്കിലെടുത്തെങ്കിലും മുരളീധരൻ അല്പം കൂടി സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പതിനാലാം തിയതി വരെ സംയമനം പാലിക്കാമെന്നു മുരളീധരന്റെ പ്രതികരണം. വടകര മണ്ഡലത്തില്‍ ...

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

കോഴിക്കോട്: കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. മഴക്കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ

തദ്ദേശ തിരഞ്ഞെടുപ്പ്: തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുമതിക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക നാളെ മുതൽ ...

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല,ഇവിടെ ഒരു  പ്രണയവും പൂത്തുലഞ്ഞു

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല,ഇവിടെ ഒരു പ്രണയവും പൂത്തുലഞ്ഞു

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല, പ്രണയവും പൂത്തുലഞ്ഞു. പാണാവള്ളി പ‍ഞ്ചായത്തിലാണ് പഞ്ചായത്തംഗങ്ങൾ തമ്മിൽ വിവാഹിതരായത്. 11–ാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗം എസ്.രാജേഷും ...

തദ്ദേശതെരഞ്ഞെടുപ്പ്:  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

തദ്ദേശതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. തൊണ്ണൂറ്റി ഏഴായിരത്തിൽ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെ രാത്രി വരെ കമ്മിഷന് ലഭിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കോവിഡ് ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. 'ജയശങ്കറുള്ള ചര്‍ച്ചകളില്‍ ഇനി സി.പി.ഐ.എം ...

സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാൻ  വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല; കർശന മാർഗനിർദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാൻ വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല; കർശന മാർഗനിർദേശങ്ങൾ ഇങ്ങനെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. പത്രികസമര്‍പ്പണത്തന് വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കൊവിഡ് രോഗബാധിതര്‍ക്ക് നേരിട്ട് വോട്ടു ചെയ്യാം; നിയമത്തില്‍ ഭേദഗതി വരുത്തും

ദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കൊവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്‍) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് ...

സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല, കൊട്ടിക്കലാശം ഒഴിവാക്കണം, നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ പാടില്ല;  കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ തദ്ദേശതെര‍ഞ്ഞെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.കൊട്ടിക്കലാശം ഒഴിവാക്കണം. നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ ...

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല; പകരം ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം’ : എംഎം ഹസ്സൻ

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല; പകരം ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം’ : എംഎം ഹസ്സൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല, പകരം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ തീരുമാനം സംബന്ധിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസ് വിന്യാസത്തിൽ അന്തിമ തീരുമാനം സംബന്ധിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും ...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 24 സീറ്റിൽ സിപിഎം 15 സീറ്റിലേക്കും പ്രധാന ഘടകക്ഷിയായ സിപിഐ മൂന്ന് ...

തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ സപ്തംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

ഡിസംബര്‍ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 വോട്ടർമാരാണ് പട്ടികയില്‍ ഉള്ളത്. 1.29 കോടി പുരുഷ വോട്ടർമാർ, 1.41 കോടി സ്ത്രീ വോട്ടർമാർ,282 ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. സഹോദരനൊപ്പം വീട്ടില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ല, 7 ജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച്   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊട്ടിക്കലാശം ഇല്ല, വോട്ടഭ്യര്‍ത്ഥിക്കാന്‍ വീടുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും, വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്ക് ധരിക്കണം സാമൂഹ്യഅകലം പാലിക്കണം, പോളിങ് സ്റ്റേഷനിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം; കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം

കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്‍റെ അവസാനദിവസം രാഷ്ട്രീയപാര്‍ട്ടികള്‍ ആഘോഷമാക്കുന്ന ...