ശബരിമലയില്‍ ഒരുദിവസം അനുവദനീയമായ തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് ഉയര്‍ത്തുന്നകാര്യം പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. എണ്ണം കുറച്ചുകൂടി കൂട്ടിയാലും സാമൂഹ്യ അകലം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തലെന്നും എന്‍.വാസു

പ്രതികരിക്കാൻ ഇവിടെ എഴുതുക