കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ആജീവനാന്ത രജിസ്ട്രേഷന് നടത്തുന്നു. ഡിസംബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് രജിസ്ട്രേഷന്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇ മെയില്‍ ഐഡിയും തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 50 വയസ്സ്. ഫോണ്‍. 0497 2707610.
നിയന്ത്രണം കടുപ്പിച്ചു; കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് പുറത്തുപോകരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക