കണ്ടെയന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വീടുകള്‍ കയറിയിറങ്ങി നിരീക്ഷണം നടത്തണം.
രോഗിയുടെ 80 ശതമാനം സമ്പര്‍ക്കവും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പറയുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവര്‍ പുറത്തുപോകരുതെന്നാണ് കേന്ദ്രമാര്‍ഗരേഖ.
സമ്പര്‍ക്കപ്പട്ടികയിലുള്ള 80 ശതമാനം പേരെയും 72 മണിക്കൂറിനകം കണ്ടെത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക