കണ്ണൂർ :ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 211 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേർ വിദേശത്ത് നിന്നെത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
വാക്സിന് ലഭ്യമാകാതെ സ്കൂള്‍ തുറന്നേക്കില്ല
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 26
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 8
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 7
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
എരഞ്ഞോളി 1
ഇരിക്കൂര്‍ 4
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 5
കൊളച്ചേരി 4
കോളയാട് 2
കോട്ടയം മലബാര്‍ 11
കുഞ്ഞിമംഗലം 1
കുറ്റ്യാട്ടൂര്‍ 1
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 11
മാട്ടൂല്‍ 2
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പാട്യം 11
പട്ടുവം 5
പായം 2
പെരളശ്ശേരി 5
പേരാവൂര്‍ 3
പിണറായി 6
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വളപ്പട്ടണം 1
വേങ്ങാട് 4
ഐ.ജിയുടെ പേരിൽ വരെ വ്യാജ എഫ്ബി അക്കൗണ്ട്; 17 കാരൻ പിടിയിൽ
ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
കടമ്പൂര് 1
കല്ല്യാശ്ശേരി 1
പിണറായി 1
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ. 1
കടമ്പൂര് 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
അഴീക്കോട് 1
ധര്‍മ്മടം 1
പരിയാരം 2
പെരളശ്ശേരി 1
രോഗമുക്തി 145 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 31721ആയി. ഇവരില്‍ 145 പേര് വ്യാഴാഴ്ച (നവംബര്‍ 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28356 ആയി. 150 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2753 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2233 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2233 പേര് വീടുകളിലും ബാക്കി 543 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, തലശ്ശേരി ജനറല്‍ ആശുപത്രി- 43, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 19, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 110, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 5, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 32, എ കെ ജി ആശുപത്രി- 16, ജിം കെയര്‍- 41, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 20, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, കൊയിലി ഹോസ്പിറ്റലിൽ- 1, ശ്രീ ചന്ദ് ആശുപത്രി- 19, സ്പെഷ്യാലിറ്റി- 2, നേവി- 6, സെൻ്റ് സെബാസ്റ്റ്യൻ ചെറുപുഴ – 1, പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂർ സഹകരണ ആശുപത്രി – 1, സബ ഹോസ്പിറ്റൽ- 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 131, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 29 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 16967 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16967 പേരാണ്. ഇതില്‍ 16374 പേര് വീടുകളിലും 593 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 290367 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 289970 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക