ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ആത്മഹത്യാശ്രമം നടത്തിയത് യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എന്‍.ആര്.സന്തോഷാണ്.
വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും
സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത് വെള്ളിയാഴ്ച വൈകുന്നേരമാണ്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് സന്തോഷ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക