ബെംഗളൂരു

ഭാര്യയെ മൂത്രം കുടിയ്‌ക്കാൻ നിർബന്ധിച്ചു; യുവാവ് അറസ്റ്റിൽ

യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മലയാളി യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയുടെ ...

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സന്തോഷ് പാട്ടീൽ എന്ന കോണ്‍ട്രാക്ടര്‍ കൂടിയായ ബിജെപി നേതാവിനെയാണ് മരിച്ച ...

പ്രണയത്തിന് തടസ്സം; സഹോദരനെ കൊന്ന കേസിൽ സീരിയൽ നടിയും കാമുകനും പിടിയിൽ

പ്രണയത്തിന് തടസ്സം; സഹോദരനെ കൊന്ന കേസിൽ സീരിയൽ നടിയും കാമുകനും പിടിയിൽ

ബെംഗളൂരു ∙ പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ...

മീറ്റ് കഴിഞ്ഞ് സഹപരിശീലകര്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ കോച്ചിന്റെ മുറി അകത്തുനിന്നും പൂട്ടിയിരുന്നു, കതക് പൊളിച്ച അകത്തുകടന്നപ്പോള്‍ കട്ടിലില്‍ നികോളായ മരിച്ച നിലയില്‍

മീറ്റ് കഴിഞ്ഞ് സഹപരിശീലകര്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ കോച്ചിന്റെ മുറി അകത്തുനിന്നും പൂട്ടിയിരുന്നു, കതക് പൊളിച്ച അകത്തുകടന്നപ്പോള്‍ കട്ടിലില്‍ നികോളായ മരിച്ച നിലയില്‍

ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം പരിശീലകന്‍ നികോളായ സ്‌നിസരേവിനെ പട്യാല എന്‍ഐഎസിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 72 വയസ്സായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മധ്യദീര്‍ഘ ദൂര ഓട്ടക്കാരുടെ ...

കരസേനയില്‍ വനിതകൾക്ക് അവസരം; ജൂൺ എട്ട് വരെ അപേക്ഷിക്കാം

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍

വിമന്‍ മിലിട്ടറി പൊലീസ് (സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി) ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍ 17 വരെ ബെംഗളൂരു ജയനഗറില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ...

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ആത്മഹത്യാശ്രമം നടത്തിയത് യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എന്‍.ആര്‍.സന്തോഷാണ്. വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ

ബെംഗളൂരു: ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിലായി. അറസ്റ്റിലായത് ചിക്കബല്ലാപുര നിവാസിയായ 61കാരൻ വെങ്കടരാമനപ്പയാണ്. ഇയാളായിരുന്നു, മരുമകന്റെ അഭാവത്തിൽ ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തിവന്നത്. ...

ആദിവാസി കോളനിയിലേക്ക് ഓട്ടം പോയതിന് കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂര മർദനം; നാല് മണിക്കൂർ വനപാത താണ്ടാൻ കോളനി നിവാസികളുടെ ഏക ആശ്രയം ജീപ്പ്, പ്രതിഷേധം ശക്തം

ബെംഗളൂരുവിൽ മലപ്പുറം സ്വദേശിക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ മലപ്പുറം നിലമ്പൂർ സ്വദേശിയ്ക്ക് നേരെ ആക്രമണം. ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് മലയാളി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നത്. മലയാളിയായ സഹദ് അലിയാണ് ആക്രമണത്തിനിരയായ മലപ്പുറം ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നിർണ്ണായക വെളിപ്പെടുത്തൽ; ബിനീഷ് കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ട്, വിവരങ്ങൾ പുറത്തുവിട്ട് ഇഡി

ബെംഗളൂരു: ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി. ലഹരിമരുന്ന് കേസിൽ ബിനീഷിന് പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനൂപ് ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂർ. ഇന്നലെ രാവിലെ 8.15ന് വിൽസൻ ഗാർഡൻ ...

കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ നിന്നും ബിനീഷ് പുറത്തിറങ്ങുന്നതും കാത്ത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയും

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്ന ബാംഗ്ലൂരിലെ ഓഫീസിലെത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയും

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ ചോദ്യം ചെയ്യുന്ന ബംഗളുരുവിലെ ഓഫീസിലെത്തി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ...

15 ദിവസം പ്രായമുള്ള കുഞ്ഞിനെ കയ്യിലുയർത്തി നീന്തുന്ന യുവാവ്; ബാംഗ്ലൂർ പ്രളയത്തിലെ അതിജീവനത്തിന്റെ കാഴ്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ :വീഡിയോ കാണാം

15 ദിവസം പ്രായമുള്ള കുഞ്ഞിനെ കയ്യിലുയർത്തി നീന്തുന്ന യുവാവ്; ബാംഗ്ലൂർ പ്രളയത്തിലെ അതിജീവനത്തിന്റെ കാഴ്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ :വീഡിയോ കാണാം

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ പ്രളയം. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ...

ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതില്ല; പ്രതികരിച്ച് മുഖ്യമന്ത്രി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു

തിരുവനന്തപുരം: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബംഗളൂരുവിലേക്ക് തിരിച്ചു. ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത് സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്. എറണാകുളത്ത് ...

ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല; ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍

ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല; ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍

ബെംഗളൂരു: ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിക്കുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് ...

ബെംഗളൂരു ലഹരിമാഫിയ: കുരുക്കിൽ വിഐപികളും സൂപ്പർസ്റ്റാറുകളും

ബെംഗളൂരു ലഹരിമാഫിയ: കുരുക്കിൽ വിഐപികളും സൂപ്പർസ്റ്റാറുകളും

ബെംഗളൂരു: ചലച്ചിത്ര താരങ്ങളെ ഇടനിലക്കാരാക്കി െബംഗളുരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്ന കന്നഡയിലെ മുതിർ‍ന്ന താരങ്ങൾക്കടക്കം ലഹരി പാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ...

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേരളത്തിന് പുറത്തും

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേരളത്തിന് പുറത്തും

ബെംഗളൂരു : കേരളത്തിന് പുറത്തും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകള്‍ നടത്തിയതായി പരാതി. ബെംഗളൂരു പോലീസിലാണ് ഇതുസംബന്ധിച്ച്‌ പരാതി ലഭിച്ചിരിക്കുന്നത്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ...

മയക്കുമരുന്ന് കടത്തല്‍: നടന്‍ നിയാസ് മുഹമ്മദ് അറസ്റ്റില്‍

മയക്കുമരുന്ന് കടത്തല്‍: നടന്‍ നിയാസ് മുഹമ്മദ് അറസ്റ്റില്‍

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ അറസ്റ്റില്‍. നിയാസ് മുഹമ്മദ് എന്നയാളാണ് ക്രൈംബ്രാഞ്ച് പിടിയിലായിരിക്കുന്നത്. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ...

നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്‌ഡ്

നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്‌ഡ്

ബെംഗളൂരു: നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ് നടത്തുന്നു. സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇന്ന് രാവിലെയാണ് ഇവരുടെ ബെംഗളൂരുവിലെ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

തപാല്‍ സ്റ്റാംപിനു പിന്നില്‍ ഒളിപ്പിച്ച് എൽ.എസ്.ഡി സ്റ്റാംപുകള്‍; കുരുക്കിൽ പ്രശസ്ത കന്നഡ താരങ്ങളും വിഐപികളും മക്കളും

തപാല്‍ സ്റ്റാംപിനു പിന്നില്‍ ഒളിപ്പിച്ച് എൽ.എസ്.ഡി സ്റ്റാംപുകള്‍; കുരുക്കിൽ പ്രശസ്ത കന്നഡ താരങ്ങളും വിഐപികളും മക്കളും

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സീരിയല്‍ നടി അനിഖ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍എസ്ഡി) എന്ന ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തപാല്‍ സ്റ്റാംപിനു പിന്നില്‍ ...

മറക്കാൻ ഒന്നുമില്ല; അനൂപ് സുഹൃത്തായിരുന്നു, ബുദ്ധിമുട്ട് പറഞ്ഞ സമയത്ത് സാമ്പത്തിക സഹായം കൊടുത്തിട്ടുണ്ട്, ലഹരി ബന്ധം അറിയില്ലായിരുന്നു: ബിനീഷ് കോടിയേരി

മറക്കാൻ ഒന്നുമില്ല; അനൂപ് സുഹൃത്തായിരുന്നു, ബുദ്ധിമുട്ട് പറഞ്ഞ സമയത്ത് സാമ്പത്തിക സഹായം കൊടുത്തിട്ടുണ്ട്, ലഹരി ബന്ധം അറിയില്ലായിരുന്നു: ബിനീഷ് കോടിയേരി

ബെംഗളൂരു: അനൂപ് അടുത്ത സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഹോട്ടൽ ബിസിനസിന് 6 ലക്ഷം രൂപ നൽകി. അറസ്റ്റിലാകുന്നതിനു ‌2 ദിവസം മുൻപു വിളിച്ചിരുന്നു. ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

കെഎസ്ആർടിസി ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ സർ‍വീസുകൾ 25 മുതൽ തുടങ്ങും

ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ കെഎസ്ആർടിസി സർ‍വീസുകൾ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ. എറണാകുളത്തു നിന്നു വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഡീലക്സ് ...

ബം​ഗ​ളൂ​രു ക​ലാ​പം: അറസ്റ്റിലായവരിൽ കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താവും, ഇയാൾക്ക് കോൺഗ്രെസ്സുമായും എസ്ഡിപിഐയുമായും അടുത്ത ബന്ധമെന്ന് പോലീസ്

ബംഗളൂരു കലാപം: ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവില്‍ നടന്ന ആക്രമണ കേസില്‍ ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റിനെ തുടര്‍ന്ന് ...

‘എന്റെ വീട് എന്തിന് കത്തിച്ചു, ഞാനെന്ത് തെറ്റ് ചെയ്തു’? തൊണ്ടയിടറി ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ

‘എന്റെ വീട് എന്തിന് കത്തിച്ചു, ഞാനെന്ത് തെറ്റ് ചെയ്തു’? തൊണ്ടയിടറി ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ

ബെംഗളൂരു: എന്റെ വീടെന്തിനാണ് നിങ്ങള്‍ അഗ്നിക്കിരയാക്കിയത്? . ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ? തൊണ്ടയിടറികൊണ്ടാണ് ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ചോദ്യം. ചൊവ്വാഴ്ച ...

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്;  മഹാരാഷ്‌ട്ര തകർന്നടിയുന്നു

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്; മഹാരാഷ്‌ട്ര തകർന്നടിയുന്നു

മുംബൈ,  ബെംഗളൂരു : മഹാരാഷ്ട്രയിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം കോവിഡ് തീവ്രവ്യാപനത്തിലെത്തുമെന്നു വിഗദ്ഗധർ. മുംബൈയുടെ സമീപ നഗരങ്ങളിലും ഗ്രാമീണമേഖലകളിലും രോഗം വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. 25 ദിവസങ്ങൾക്കിടെ ...

കോവിഡ് വ്യാപിക്കുന്നു;ബംഗളൂരുവിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി സർക്കാർ

ഏറ്റവും വേഗത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സംസ്ഥാനമായി കര്‍ണാടക; ബെംഗളൂരുവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജൂലൈ 14 മുതല്‍ 22 വരെ ഒരാഴ്ചത്തേക്കാണ് നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ...

ബെംഗളൂരുവില്‍ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ബെംഗളൂരുവില്‍ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ബെംഗളൂരു :  ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കെ ആര്‍ മാര്‍ക്കറ്റ്, വി വി പുര, സിദ്ധാപുര കലാശിപാളയം എന്നിവിടങ്ങളില്‍ ആണ് ലോക്ക് ഡൗണ്‍. ...

കണ്ണീരും വിയർപ്പും വഴി കൊറോണ വൈറസ് പടരുമോ; പുതിയ പഠനം ഇങ്ങനെ

കണ്ണീരും വിയർപ്പും വഴി കൊറോണ വൈറസ് പടരുമോ; പുതിയ പഠനം ഇങ്ങനെ

ബെംഗളൂരു : വായിലെയും മൂക്കിലെയും സ്രവങ്ങള്‍ വഴിയാണ് കൊറോണ വൈറസിന്റെ വ്യാപനമെന്നും, ഇത് ഉപയോഗിച്ചാണ് രോഗ പരിശോധന നടത്തുന്നതെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍, കണ്ണീരിലൂടെയും വ്യാപനം നടക്കാമെന്നാണ് ബെംഗളൂരുവിലെ ...

വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു

വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു

ബെംഗളൂരു: വാറ്റ് ചാരായത്തോടൊപ്പം തുടര്‍ച്ചയായി ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ...

കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്തിക്കളിച്ച്‌ കൊവിഡ് ചുമതലയുള്ള ബിജെപി മന്ത്രി; വിമര്‍ശനവുമായി ഡികെ ശിവകുമാര്‍

കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്തിക്കളിച്ച്‌ കൊവിഡ് ചുമതലയുള്ള ബിജെപി മന്ത്രി; വിമര്‍ശനവുമായി ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ച്‌ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന ...

Page 1 of 2 1 2

Latest News