രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ഡോക്ടർമാർ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ പതിനൊന്നാം തീയതി പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
അതേസമയം, കോവിഡ് ചികിത്സയും കോവിഡുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങളും അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിസംബർ പതിനൊന്നിന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക